Surprise Me!

കാണാൻ കാത്തിരുന്ന ഫഹദ് ചിത്രം | filmibeat Malayalam

2018-12-22 1 Dailymotion

njan prakasan movie review<br />മോഹന്‍ലാലിനേയും ജയറാമിനേയും തന്റെ കഥാപാത്രങ്ങള്‍ക്കായി ഏറ്റവുമധികം തിരഞ്ഞെടുത്തിട്ടുള്ള സത്യന്‍ അന്തിക്കാട് ഇക്കുറി ഫഹദ് ഫാസിലിനെയാണ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ പ്രണയകഥയിലൂടെ സത്യന്‍ അന്തിക്കാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ സാധിക്കുന്ന നടനാണ് താനെന്ന് ഫഹദ് ഫാസില്‍ തെളിയിച്ചിരുന്നു. അതിന് അടിവരയിടുകയാണ് ഞാന്‍ പ്രകാശനിലൂടെ.<br /><br />

Buy Now on CodeCanyon